1. Sobbing

    ♪ സാബിങ്
    1. വിശേഷണം
    2. ഏങ്ങലടിച്ചു കരയുന്നതായ
  2. Sob out

    ♪ സാബ് ഔറ്റ്
    1. ക്രിയ
    2. ഗദ്ഗദത്തോടെ പറയുക
  3. Sob story

    ♪ സാബ് സ്റ്റോറി
    1. നാമം
    2. കരുണരസംകരകവിയുന്ന കഥ
  4. Sob-sister

    1. നാമം
    2. വികാരാർദ്രങ്ങളായ കഥയെഴുതുന്നയാൾ
  5. To sob

    ♪ റ്റൂ സാബ്
    1. ക്രിയ
    2. തേങ്ങുക
  6. Sobbingly

    ♪ സാബിങ്ലി
    1. വിശേഷണം
    2. തേങ്ങികരയുന്നതായി
  7. Sob

    ♪ സാബ്
    1. -
    2. തേങ്ങൽ
    3. തേങ്ങുക
    4. ഏങ്ങിക്കരഞ്ഞുപറയുക
    5. വിങ്ങിക്കരയുക
    1. നാമം
    2. തേങ്ങിക്കരയൽ
    3. ഗദ്ഗദധ്വനി
    4. തേങ്ങികരയൽ
    5. വിതുമ്പൽ
    1. ക്രിയ
    2. തേങ്ങിക്കരയുക
    3. ഏങ്ങലടിച്ചു കരയുക
    4. വിതുമ്പുക
    5. വിതുന്പുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക