1. Sociably

    1. വിശേഷണം
    2. ഇണക്കമായി
  2. Sociability

    1. നാമം
    2. സംസർഗ്ഗശീലത്വം
  3. Sociable

    ♪ സോഷബൽ
    1. വിശേഷണം
    2. ഇണക്കമുള്ള
    3. ചേർച്ചയുള്ള
    4. മനുഷ്യപ്പറ്റുള്ള
    5. ചങ്ങാതിത്തത്തനുപറ്റിയ
    6. ഉള്ളിലുള്ളതു തുറന്നുപറയുന്ന
    7. അനൗപചാകികമായ
    8. സഹവാസശീലമുള്ള
    9. സൗഹൃദം നിറഞ്ഞ
    10. മധുരാലാപഭരിതമായ
    11. സൗഹൃദത്തിനു പറ്റിയ
    12. സൗഹൃദത്തിനുപറ്റിയ
    13. സൗഹൃദസ്വഭാവമുള്ള
    14. സ്നേഹബുദ്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക