-
Social
♪ സോഷൽ- വിശേഷണം
-
തമ്മിൽതമ്മിലുള്ള
-
സർവ്വജനബന്ധിയായ
-
ഇണങ്ങിയ
-
സമാജവിഷയകമായ
-
പരസ്പരാശ്രിതരായ
-
ജാത്യാചാരസംബന്ധിയായ
-
കൂട്ടം ചേർന്നുപാർക്കുന്ന
-
സഹവാസപ്രിയനായ
-
സഹകരണമനോഭാവുമുള്ള
-
ആഘോഷമായ
-
കൂട്ടമായി വളരുന്ന
- -
-
സാമൂഹികസുരക്ഷിതത്വം
-
സമൂഹപരമായസുഹൃദ്സമ്മേളനം
-
സാമൂഹ്യമായ
-
പരസ്പരം ബന്ധപ്പെട്ട കൂട്ടമായി സഞ്ചരിക്കുന്ന
-
Socially
♪ സോഷലി- വിശേഷണം
-
സാമൂഹികമായി
-
Socialize
♪ സോഷലൈസ്- ക്രിയ
-
രഞ്ജിപ്പിക്കുക
-
സമത്വം വരുത്തുക
-
സംസർഗ്ഗപ്രിയം വരുത്തുക
-
സമാജായത്തമാക്കുക
-
സമൂഹങ്ങളെ സംഘടിപ്പിക്കുക
-
സമൂഹബന്ധങ്ങളുണ്ടാക്കുക
-
സമൂഹത്തിൽ ഇടപഴകുക
-
Sociality
- നാമം
-
സമ്പർക്കം
-
സാമൂഹിക ബന്ധങ്ങൾ
-
സംസർഗ്ഗസ്വഭാവം
-
സാമൂഹികചടങ്ങുകൾ
-
ആചാര്യമര്യാദ മുതലായവ
-
Socialism
♪ സോഷലിസമ്- നാമം
-
സ്ഥിതിസമത്വവാദം
-
സമഷ്ടിവാദം
-
ഉത്പാദനവിതരണങ്ങൾ പൊതുവുടമയിലാക്കണമെന്ന സിദ്ധാന്തം
-
സ്ഥിതിസമത്വവ്യവസ്ഥ
-
സോഷ്യലിസം
-
സമാജവാദം
-
Social work
♪ സോഷൽ വർക്- നാമം
-
സാമൂഹികസേവനം
-
സാമൂഹ്യപ്രവർത്തനം
-
Social media
- നാമം
-
പൊതുമാധ്യമം
-
സമൂഹമാധ്യമം
-
Social order
♪ സോഷൽ ഓർഡർ- നാമം
-
സമൂഹസംവിധാനം
-
സമൂഹക്രമം
-
Social credit
♪ സോഷൽ ക്രെഡറ്റ്- നാമം
-
വ്യവസായലാഭങ്ങൾ പൊതുജനങ്ങൾക്കിടയിൽ വീതിക്കേണ്ടതാണെന്ന സിദ്ധാന്തം
-
Socialization
♪ സോഷലിസേഷൻ- നാമം
-
സാമൂഹ്യവത്കരിക്കൽ
-
സാമൂഹ്യവത്കരണപ്രക്രിയ