-
Society
♪ സസൈറ്റി- നാമം
-
സാഹചര്യം
-
വർഗ്ഗം
-
സമൂഹം
-
സഹവാസം
-
സമുദായം
-
സഭ
-
സമാജം
-
ചങ്ങാതിത്തം
-
ഐക്യസംഘം
-
സമ്പർക്കബന്ധം
-
സമുദായസ്ഥിതി
-
കുലീനജനങ്ങൾ
-
സാമൂഹികസ്ഥിതി
-
പൊതുവായ ചില സവിശേഷതകളോടു കൂടിയ ഒരു സമൂഹം
-
ഒരു പൊതു താത്പര്യത്തിനു വേണ്ടി നിലനിൽക്കുന്ന ആളുകൾ
-
പൊതുവായ ചില നവിശേഷതകളോടുകൂടിയ ഒരു സമൂഹം
-
ഒരു പൊതുതാത്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആളുകൾ
-
ഒരു പൊതു താത്പര്യത്തിനു വേണ്ടി നിലനില്ക്കുന്ന ആളുകൾ
-
Friendly society
♪ ഫ്രെൻഡ്ലി സസൈറ്റി- നാമം
-
മിത്രസംഘം
-
സഹായം ചെയ്യുന്ന സംഘം
-
Internet society
♪ ഇൻറ്റർനെറ്റ് സസൈറ്റി- -
-
ഇന്റർനെറ്റുമായി ബന്ധപ്പെട്ടുവരുന്ന വിവിധ കാര്യങ്ങൾ നോക്കിനടത്തുന്ന സൊസൈറ്റി
-
Plural society
- നാമം
-
ഒന്നിലധികം ഗോത്രം ഉള്ള സമൂഹം
-
Royal society
♪ റോയൽ സസൈറ്റി- നാമം
-
ബ്രിട്ടനിലെ ഭൗതികശാസ്ത്രന്വേഷണ സംഘം
-
Scum of society
♪ സ്കമ് ഓഫ് സസൈറ്റി- നാമം
-
സമൂഹത്തിലെ നികൃഷ്ടവിഭാഗം