1. Sock it to

    ♪ സാക് ഇറ്റ് റ്റൂ
    1. ക്രിയ
    2. പ്രഹരിക്കുക
    3. ഊറ്റമായി ആക്രമിക്കുക
  2. Sock away

    1. ഉപവാക്യ ക്രിയ
    2. മാറ്റി വയ്ക്കുക
    3. പില്ക്കാല ആവശ്യത്തിനു വേണ്ടി സൂക്ഷിക്കുക
  3. Wind sock

    ♪ വൈൻഡ് സാക്
    1. നാമം
    2. കാറ്റിൻറെ ദിശ അറിയാനുപയോഗിക്കുന്ന ഒരു ഉപാധി
  4. Sock

    ♪ സാക്
    1. ക്രിയ
    2. എറിയുക
    1. നാമം
    2. ചെറുകാലുറ
    3. ചെരിപ്പിന്റെ ഉൾത്തോൽ
    4. ഉല്ലാസനാടകചിഹ്നം
    5. ചരണാവരണം
    6. പുരാതന നാടകച്ചെരിപ്പ്
    1. ക്രിയ
    2. മുഷ്ടി ചുരുട്ടി ഇടിക്കുക
    1. നാമം
    2. ചെരുപ്പിന്റെയുള്ളിൽ പാകമായിരിക്കാൻവയ്ക്കുന്ന ഉൾത്തോൽ
    1. ക്രിയ
    2. ശക്തിയോടെ ഇടിക്കുക
    3. പാദാവരണം
    4. ചെരിപ്പിൻറെയുള്ളിൽ പാകമായിരിക്കാൻ വയ്ക്കുന്ന ഉൾത്തോൽ
    5. കലപ്പക്കൊഴുശക്തിയോടെ ഇടിക്കുക
    1. നാമം
    2. ചെരുപ്പിൻറെയുള്ളിൽ പാകമായിരിക്കാൻവയ്ക്കുന്ന ഉൾത്തോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക