1. Soft

    ♪ സാഫ്റ്റ്
    1. വിശേഷണം
    2. മൃദുവായ
    3. മൃദുവായി
    4. സാധാരണമായ
    5. എളുപ്പമുള്ള
    6. മയമുള്ള
    7. ശ്രുതിമധുരമായ
    8. മൃദുലമായ
    9. അലിവുള്ള
    10. മിനുസമായ
    11. മാർദ്ദവമുള്ള
    12. പൂമേനിയായ
    13. തീക്ഷണമല്ലാത്ത
    14. പേലവമായ
    15. ധാതുമിശ്രമില്ലാത്ത
    16. വലിയചൂടോ വലിയ തണുപ്പോ ഇല്ലാത്ത
    17. നേർമ്മയേറിയ
    18. ബുദ്ധികുറഞ്ഞ
    19. രൂക്ഷമായിട്ടല്ലാതെ
    20. ദുർബ്ബലചിത്തമായ
    21. സ്നേഹപൂർണ്ണമായ
    22. ദുർബ്ബലചിത്തനായ
    23. സ്നേഹപൂർണ്ണനായ
    1. നാമം
    2. ബാലിശവ്യക്തി
  2. Softly

    ♪ സോഫ്റ്റ്ലി
    1. വിശേഷണം
    2. മൃദുവായി
    3. മന്ദമായി
    4. മാർദ്ദവമുള്ളതായി
    5. കോമളമായി
    1. ക്രിയാവിശേഷണം
    2. ശാന്തമായി
    3. സാവധാനത്തിൽ
    4. മാർദ്ദവത്തോടെ
  3. Softness

    ♪ സോഫ്റ്റ്നസ്
    1. -
    2. മാർദ്ദവം
    1. നാമം
    2. ആർദ്രത
    3. മാധുര്യം
    4. മൃദുത്വം
    5. ശാന്തത
  4. Soft spot

    ♪ സാഫ്റ്റ് സ്പാറ്റ്
    1. -
    2. പ്രമാനുഭൂതി
    1. നാമം
    2. പ്രത്യേക സ്നേഹവാൽസല്യം
    3. മൃദുലവികാരം
  5. Soft tack

    ♪ സാഫ്റ്റ് റ്റാക്
    1. -
    2. റൊട്ടിയും മറ്റു മൃദുല ഭക്ഷണങ്ങളും
  6. Soft drug

    ♪ സാഫ്റ്റ് ഡ്രഗ്
    1. നാമം
    2. ലഹരിയില്ലാത്തമരുന്ൻ
    3. ലഹരിയില്ലാത്തമരുന്ന്
  7. Soft ball

    ♪ സാഫ്റ്റ് ബോൽ
    1. നാമം
    2. ബേയ്സ്ബോൾ പോലെയുള്ള ഒരുകളി
  8. Soft copy

    ♪ സാഫ്റ്റ് കാപി
    1. -
    2. കമ്പ്യൂട്ടർ ടെർമിനലിൽ പ്രദർശിപ്പിക്കുന്നതും സ്ഥിരമായ പകർപ്പ് ലഭ്യമാകാത്തതുമായ കമ്പ്യൂട്ടർ ഔട്ടപുട്ട്
    1. വിശേഷണം
    2. കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങങ്ങൾക്ക് പൊതുവേ പറയുന്ന പേര്
  9. Soft corn

    ♪ സാഫ്റ്റ് കോർൻ
    1. നാമം
    2. കാൽവിരലുകൾക്കിടയിലെ തൊലി കട്ടിയാവൽ
  10. Soft pedal

    ♪ സാഫ്റ്റ് പെഡൽ
    1. ക്രിയ
    2. തടസ്സപ്പെടുത്തുക
    3. മൃദുസ്വരത്തിൽ സംഗീതോപകരണം വായിക്കുക
    4. ഊന്നിപ്പറയാതിരിക്കുക
    5. ഊന്നൽ നൽകാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക