1. Software

    ♪ സോഫ്റ്റ്വെർ
    1. നാമം
    2. കമ്പ്യൂട്ടറിനും മറ്റുമുള്ള പ്രോഗ്രാമുകൾ
    3. ഒരു കമ്പ്യൂട്ടറിൽ നമ്മുടെ ഉപയോഗത്തിനായി കൊടുക്കുന്ന പ്രോഗ്രാമുകളോ നിർദ്ദേശങ്ങളോ അടങ്ങുന്ന സംവിധാനം
    4. സോഫ്ട്വെയർ
    5. കംപ്യൂട്ടറിന്റെ ഭാഗമല്ലെങ്കിലും ഉപയോഗിക്കുവാൻ വേണ്ടി വരുന്ന വിവരങ്ങൾ, പ്രോഗ്രാമുകൾ മുതലായവ
    6. സോഫ്ട് വെയർ
    7. കംപ്യൂട്ടറിൻറെ ഭാഗമല്ലെങ്കിലും ഉപയോഗിക്കുവാൻ വേണ്ടി വരുന്ന വിവരങ്ങൾ
    8. പ്രോഗ്രാമുകൾ മുതലായവ
  2. Application software

    ♪ ആപ്ലകേഷൻ സോഫ്റ്റ്വെർ
    1. നാമം
    2. ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്ട് വെയർ
  3. Bundled software

    ♪ ബൻഡൽഡ് സോഫ്റ്റ്വെർ
    1. നാമം
    2. കമ്പ്യൂട്ടറിൻറെ മൊത്തം വിലയിൽ ഉൾപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്വെയർ
  4. Communication software

    ♪ കമ്യൂനകേഷൻ സോഫ്റ്റ്വെർ
    1. നാമം
    2. കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോൺലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട് പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന സോഫ്ട് വെയർ
  5. Pirated software

    1. നാമം
    2. നിയമപരമല്ലാതെ പകർപ്പവകാശം ലംഗിച്ചു ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ
  6. Software package

    ♪ സോഫ്റ്റ്വെർ പാകജ്
    1. നാമം
    2. ഏതെങ്കിലും പ്രത്യേക ഉപയോഗത്തിൻ വേണ്ടരീതിയിൽ തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാമുകളുടെ കൂട്ടം
  7. Anti virus software

    ♪ ആൻറ്റി വൈറസ് സോഫ്റ്റ്വെർ
    1. നാമം
    2. കംപ്യൂട്ടറിനെ വൈറസ് ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്ന പ്രോഗ്രാം
  8. Software piracy

    ♪ സോഫ്റ്റ്വെർ പൈറസി
    1. ക്രിയ
    2. വിവിധ തരം സോഫ്റ്റ് വെയറുകൾ നിർമ്മാതാക്കളുടെ അനുവാദമോ അംഗീകാരമോ കൂടാതെ മോഷ്ടിച്ച് മറ്റു കമ്പ്യൂട്ടറുകളിൽ അനധികൃതമായി കോപ്പിചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക