-
Solar
♪ സോലർ- വിശേഷണം
-
സൂര്യനെ സംബന്ധിച്ച
-
സൗരമായ
-
സൂര്യന്റേതായ
-
സൂര്യൻറേതായ
-
സൂര്യകിരണങ്ങളെ സംബന്ധിച്ച
-
സൂര്യനെപ്പോലുള്ള
-
Solarize
- ക്രിയ
-
വെയിൽ കൊള്ളിക്കുക
-
സൂര്യരശ്മി പതിക്കാനിടയാക്കുക
-
Solarism
- -
-
സൗരസംബന്ധിയായ മിത്തുകളിൽ വിശ്വാസമുണ്ടാകൽ
-
Solar day
♪ സോലർ ഡേ- നാമം
-
സൗരദിനം
-
Solar myth
♪ സോലർ മിത്- വിശേഷണം
-
സൗരപ്രതിഭാസ പ്രതിപാതകമായ
- നാമം
-
പ്രതീകാത്മക കഥ
-
Solar cell
♪ സോലർ സെൽ- നാമം
-
സൗരോർജ്ജസെൽ
-
Solar year
♪ സോലർ യിർ- നാമം
-
സൗരവർഷം
-
സൂര്യനു ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ഭൂമി എടുക്കുന്ന സമയം
-
Solar salt
♪ സോലർ സോൽറ്റ്- നാമം
-
കടൽ വെള്ളം വെയിലത്തു വറ്റിച്ചുകിട്ടുന്ന ഉപ്പ്
-
Solar panel
- നാമം
-
സൂര്യ വികിരണത്തെ വൈദ്യുതിയാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഒരു വസ്തു
-
Solar month
♪ സോലർ മൻത്- നാമം
-
സൗരവർഷത്തിന്റെ 1/2ഭാഗം