-
Solarism
- -
-
സൗരസംബന്ധിയായ മിത്തുകളിൽ വിശ്വാസമുണ്ടാകൽ
-
Solar battery
- നാമം
-
സൗരവികിരണത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള ഉപകരണം
-
Solar cell
♪ സോലർ സെൽ- നാമം
-
സൗരോർജ്ജസെൽ
-
Solar constant
♪ സോലർ കാൻസ്റ്റൻറ്റ്- നാമം
-
ഭൂമിയിലെത്തുന്ന സൂര്യരശ്മിയുടെ പരിമാണം
-
Solar day
♪ സോലർ ഡേ- നാമം
-
സൗരദിനം
-
Solar eclipse
♪ സോലർ ഇക്ലിപ്സ്- നാമം
-
സൂര്യഗ്രഹണം
-
Solar energy
♪ സോലർ എനർജി- നാമം
-
സൌരോർജം
-
Solar longitude
♪ സോലർ ലാൻജറ്റൂഡ്- നാമം
-
സൗരാക്ഷ വലയം
-
Solar month
♪ സോലർ മൻത്- നാമം
-
സൗരവർഷത്തിന്റെ 1/2ഭാഗം
-
Solar myth
♪ സോലർ മിത്- വിശേഷണം
-
സൗരപ്രതിഭാസ പ്രതിപാതകമായ
- നാമം
-
പ്രതീകാത്മക കഥ