-
Solder
♪ സാഡർ- ക്രിയ
-
ഒട്ടിക്കുക
-
കൂട്ടിവിളക്കുക
-
ലോഹാദികൾകൊണ്ടു കൂട്ടി യോജിപ്പിക്കുക
-
വിളക്കുക
-
തമ്മിൽ ചേർക്കുക
- നാമം
-
ധാതുലേപം
-
കൂട്ടിച്ചേർക്കുന്നത്
-
വിളക്കുപൊടി
- ക്രിയ
-
ലോഹസംയുക്തം ചേർത്തുവിളക്കുക
- നാമം
-
തുളപ്പുപൊടി
-
വിളക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
-
Solderer
- നാമം
-
വിളക്കുന്നവൻ
-
Soldering
♪ സാഡറിങ്- ക്രിയ
-
വിളക്കൽ
-
To solder metal
♪ റ്റൂ സാഡർ മെറ്റൽ- ക്രിയ
-
ലോഹംവിളക്കിച്ചേർക്കൽ