1. Soldering

    ♪ സാഡറിങ്
    1. ക്രിയ
    2. വിളക്കൽ
  2. To solder metal

    ♪ റ്റൂ സാഡർ മെറ്റൽ
    1. ക്രിയ
    2. ലോഹംവിളക്കിച്ചേർക്കൽ
  3. Solder

    ♪ സാഡർ
    1. ക്രിയ
    2. ഒട്ടിക്കുക
    3. കൂട്ടിവിളക്കുക
    4. ലോഹാദികൾകൊണ്ടു കൂട്ടി യോജിപ്പിക്കുക
    5. വിളക്കുക
    6. തമ്മിൽ ചേർക്കുക
    1. നാമം
    2. ധാതുലേപം
    3. കൂട്ടിച്ചേർക്കുന്നത്
    4. വിളക്കുപൊടി
    1. ക്രിയ
    2. ലോഹസംയുക്തം ചേർത്തുവിളക്കുക
    1. നാമം
    2. തുളപ്പുപൊടി
    3. വിളക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
  4. Solderer

    1. നാമം
    2. വിളക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക