1. Solely

    ♪ സോൽലി
    1. ക്രിയാവിശേഷണം
    2. തനിയെ
    3. കേവലം
    4. മാത്രം
    5. ഏകതാനനായി
    6. തന്നെ
    7. തനിച്ച്
    8. ഒറ്റയ്ക്ക്
    9. ഏകനായി
  2. Sole fish

    ♪ സോൽ ഫിഷ്
    1. -
    2. മാന്തൾ
    1. നാമം
    2. നങ്ക്
  3. Sole heir

    1. നാമം
    2. ഏക അവകാശി
  4. Sole leather

    ♪ സോൽ ലെതർ
    1. നാമം
    2. ഘനമുള്ള അടിത്തോൽ
  5. Sole

    ♪ സോൽ
    1. വിശേഷണം
    2. ഏകമായ
    3. ഒറ്റയായ
    4. തനിച്ചായ
    5. കുത്തകയായ
    6. തനിയായ
    7. ഏകനായ
    8. അദ്വിതീയനായ
    9. തനിച്ച
    10. തനിക്കു മാത്രമായ
    1. നാമം
    2. കാലിന്റെ ഉള്ളടി
    3. ചെരിപ്പിന്റെ അടി
    4. പാദുകാതലം
    5. കുളമ്പ്
    6. ഒരിനം മത്സ്യം
    7. പാദത്തിന്റെ അടിവശം
    1. ക്രിയ
    2. ഉള്ളങ്കാൽ
    3. കട്ടിളപ്പടി
    4. ചെരിപ്പിനടിത്തോലിടുക
    5. പാദത്തിൻറെ അടിവശം
    6. ചെരിപ്പിൻറെ അടി
  6. Soleness

    1. നാമം
    2. ഏകാന്തത
    3. അദ്വിതീയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക