1. Solemnize

    1. ക്രിയ
    2. ശാസ്ത്രാനുസാരം നിർവഹിക്കുക
    3. സംസ്കാരപൂർവം കർമ്മം നിർവഹിക്കുക
    4. യഥാവിധി നിർവ്വഹിക്കുക
  2. Solemnity of assumption

    1. നാമം
    2. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണം
  3. Solemn

    ♪ സാലമ്
    1. വിശേഷണം
    2. ദൃഢമായ
    3. ഗാംഭീര്യമുള്ള
    4. പവിത്രമായ
    5. ഔപചാരികമായ
    6. മതാചാരാന്വിതമായ
    7. ഭയഭക്തിയുള്ള
    8. വിധിപൂർവ്വകമായ
    9. പാവനമായ
    10. ഭക്തിവിശ്വാസപൂർവ്വമായ
    11. പുണ്യമായ
    12. ഉദാത്തമായ
    13. മ്ലാനതയാർന്ന
    14. ശാന്തഗംഭീരമായ
    15. ഗൗരവസ്വഭാവമുള്ള
    16. ദൈവതിരുമുന്പിൽ പ്രതിജ്ഞയെടുക്കുന്ന
  4. Solemnity

    ♪ സലെമ്നറ്റി
    1. നാമം
    2. വിധി
    3. ഗാംഭീര്യം
    4. ധർമ്മനിഷ്ഠ
    5. ഗൗരവം
    6. പ്രൗഢി
    7. ധർമ്മാനുസാരിത്വം
    8. അനുഷാഠാനം
    9. ധർമ്മാനുഷ്ഠാനം
    10. ഭയഭഖ്തിപൂർവ്വമായ നിർവഹണം
    11. അനുഷ്ഠാനം
    12. ശാന്തഗംഭീരം
    13. മതാനുഷ്ഠാനം
    14. ഭക്ത്യാദരപൂർവ്വമുള്ള മതാനുഷ്ഠാനം
    15. ഭക്ത്യാദരപൂർവ്വമുള്ള പ്രസ്താവന
  5. Solemnization

    1. നാമം
    2. യഥാവിധി
    3. കർമ്മാനുഷ്ഠാനം
    4. യഥാവിധി നിർവഹിക്കൽ
  6. Solemnly

    ♪ സോലമ്ലി
    1. വിശേഷണം
    2. തീർച്ചയായി
    1. നാമം
    2. യഥാവിധി
    3. ഭയഭക്തി പുരസ്സരം
    4. സാഡംബരം
    1. വിശേഷണം
    2. പ്രതിജ്ഞാപൂർവ്വമായി
    1. ക്രിയാവിശേഷണം
    2. വിധിപൂർവ്വം
    1. -
    2. സഗൗരവം
    1. വിശേഷണം
    2. ഗംഭീരമായി
    1. നാമം
    2. മതാചാരത്തോടുകൂടി
    3. നിയമാനുസാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക