-
Solicitation
♪ സലിസിറ്റേഷൻ- നാമം
-
നിവേദനം
- -
-
പ്രേരണ
- നാമം
-
അഭ്യർത്ഥന
-
അപേക്ഷ
-
ക്ഷണം
-
Solicit
♪ സലിസിറ്റ്- ക്രിയ
-
അപേക്ഷിക്കുക
-
അഭ്യർത്ഥിക്കുക
-
പ്രലോഭിപ്പിക്കുക
-
ക്ഷണിക്കുക
-
ചോദിക്കുക
-
നിവേദനം നടത്തുക
-
സവിനയം ചോദിക്കുക
-
സംഭാവ്യോപഭോക്താവിനെ സമീപിക്കുക
-
വക്കീലായി പ്രവർത്തിക്കുക
-
Solicitous
♪ സലിസറ്റസ്- വിശേഷണം
-
ഉൽസുകനായ
-
ചിന്താതകുലനായ
-
ചിന്താകുലനായ
-
സോൽക്കൺഠമായ
-
അപേക്ഷിക്കുന്ന
-
വ്യാഗ്രതയുള്ള
-
ഉത്സുകമായ
-
വ്യഗ്രതയുള്ള
-
സന്നദ്ധതയുള്ള
-
എന്തെങ്കിലും ചെയ്യുവാൻ സന്നദ്ധതയോ താത്പര്യമോ ഉള്ള
-
വാഞ്ഛയുള്ള
-
ബദ്ധപ്പാടുള്ള
-
Solicitously
- വിശേഷണം
-
ഉൽസുകമായി
- ക്രിയാവിശേഷണം
-
വ്യഗ്രതയോടെ