1. Solicitous

    ♪ സലിസറ്റസ്
    1. വിശേഷണം
    2. ഉൽസുകനായ
    3. ചിന്താതകുലനായ
    4. ചിന്താകുലനായ
    5. സോൽക്കൺഠമായ
    6. അപേക്ഷിക്കുന്ന
    7. വ്യാഗ്രതയുള്ള
    8. ഉത്സുകമായ
    9. വ്യഗ്രതയുള്ള
    10. സന്നദ്ധതയുള്ള
    11. എന്തെങ്കിലും ചെയ്യുവാൻ സന്നദ്ധതയോ താത്പര്യമോ ഉള്ള
    12. വാഞ്ഛയുള്ള
    13. ബദ്ധപ്പാടുള്ള
  2. Solicit

    ♪ സലിസിറ്റ്
    1. ക്രിയ
    2. അപേക്ഷിക്കുക
    3. അഭ്യർത്ഥിക്കുക
    4. പ്രലോഭിപ്പിക്കുക
    5. ക്ഷണിക്കുക
    6. ചോദിക്കുക
    7. നിവേദനം നടത്തുക
    8. സവിനയം ചോദിക്കുക
    9. സംഭാവ്യോപഭോക്താവിനെ സമീപിക്കുക
    10. വക്കീലായി പ്രവർത്തിക്കുക
  3. Solicitation

    ♪ സലിസിറ്റേഷൻ
    1. നാമം
    2. നിവേദനം
    1. -
    2. പ്രേരണ
    1. നാമം
    2. അഭ്യർത്ഥന
    3. അപേക്ഷ
    4. ക്ഷണം
  4. Solicitously

    1. വിശേഷണം
    2. ഉൽസുകമായി
    1. ക്രിയാവിശേഷണം
    2. വ്യഗ്രതയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക