1. Solid

    ♪ സാലഡ്
    1. -
    2. ഞെരുങ്ങിയ
    3. സ്ഥൂലമായ
    4. ഖരമായ
    1. വിശേഷണം
    2. സാരവത്തായ
    3. കട്ടിയായ
    4. സുദൃഢമായ
    5. ദൃഢമായ
    6. പൂർണ്ണമായ
    7. യഥാർത്ഥമായ
    8. ഉറപ്പുള്ള
    9. പ്രാപഞ്ചികമായ
    10. പരിപക്വമായ
    11. കായബലമുള്ള
    12. ഘനദ്രവ്യമായ
    13. അദ്രവമായ
    14. അശൂന്യമായ
    15. ദൃഢസന്ധിയായ
    16. പദാർത്ഥമായ
    17. പൊള്ളയല്ലാത്ത
    18. നീളവും വീതിയും കനവുമുള്ള
    19. പണക്കാരനായ
    20. ഖരരൂപമായ
    1. നാമം
    2. ഘനം
    3. ഘനദ്രവ്യം
    4. ഖരസാധനം
    5. കട്ടിസാധനം
    6. ഘനപദാർത്ഥം
  2. Solidly

    ♪ സാലഡ്ലി
    1. വിശേഷണം
    2. പൂർണ്ണമായി
    3. പ്രാപഞ്ചികമായി
    4. പണക്കാരനായി
  3. Solidity

    ♪ സലിഡറ്റി
    1. -
    2. നിശ്ചയംട
    1. നാമം
    2. ദൃഢത
    3. ഘനീകരണം
    4. ബലം
    5. മൂർത്തിത്വം
    6. സ്ഥിരത
    7. കാഠിന്യം
    8. കല്ലിപ്പ്
    9. ഗാഢത
    10. ഖനത്വം
    11. അനതീക്രമണത്വം
    12. ഖരാവസ്ഥ
    13. അവ്യാപ്തിത്വം
    14. സാധുത
  4. Solidness

    1. -
    2. സുദൃഢം
    1. നാമം
    2. ഘനദ്രവ്യം
    3. പ്രാപഞ്ചികം
  5. Rock solid

    1. വിശേഷണം
    2. നശിക്കാത്ത
    3. ഉറപ്പുള്ള
    4. മാറ്റം സംഭവിക്കാത്ത
  6. Solid waste

    ♪ സാലഡ് വേസ്റ്റ്
    1. -
    2. ഖരമാലിന്യം
  7. Solid error

    ♪ സാലഡ് എറർ
    1. -
    2. ഏതെങ്കിലും പ്രത്യേക യൂണിറ്റ് ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന തെറ്റ്
  8. Solid geometry

    ♪ സാലഡ് ജീയാമട്രി
    1. -
    2. ഘനഭൂമിതി
  9. Anything solid

    ♪ എനീതിങ് സാലഡ്
    1. നാമം
    2. കട്ടിയായതെന്തും
  10. Solid jaggery in balls

    1. നാമം
    2. ഉണ്ടശർക്കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക