-
Solidity
♪ സലിഡറ്റി- നാമം
-
ദൃഢത
-
ഘനീകരണം
-
ബലം
-
മൂർത്തിത്വം
-
സ്ഥിരത
-
കാഠിന്യം
-
കല്ലിപ്പ്
-
ഗാഢത
-
ഖനത്വം
-
അനതീക്രമണത്വം
- -
-
നിശ്ചയംട
- നാമം
-
ഖരാവസ്ഥ
-
അവ്യാപ്തിത്വം
-
സാധുത
-
On firm or solid ground
♪ ആൻ ഫർമ് ഓർ സാലഡ് ഗ്രൗൻഡ്- വിശേഷണം
-
ഉറച്ച യുക്തികളിൻ മേൽ അധിഷ്ഠിതമായ
-
Rock solid
- വിശേഷണം
-
നശിക്കാത്ത
-
ഉറപ്പുള്ള
-
മാറ്റം സംഭവിക്കാത്ത
-
Solid error
♪ സാലഡ് എറർ- -
-
ഏതെങ്കിലും പ്രത്യേക യൂണിറ്റ് ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന തെറ്റ്
-
Solid geometry
♪ സാലഡ് ജീയാമട്രി- -
-
ഘനഭൂമിതി
-
Solid jaggery in balls
- നാമം
-
ഉണ്ടശർക്കര
-
Solid waste
♪ സാലഡ് വേസ്റ്റ്- -
-
ഖരമാലിന്യം
-
Anything solid
♪ എനീതിങ് സാലഡ്- നാമം
-
കട്ടിയായതെന്തും
-
Solid
♪ സാലഡ്- -
-
ഞെരുങ്ങിയ
- വിശേഷണം
-
സാരവത്തായ
-
കട്ടിയായ
-
സുദൃഢമായ
-
ദൃഢമായ
-
പൂർണ്ണമായ
-
യഥാർത്ഥമായ
-
ഉറപ്പുള്ള
- നാമം
-
ഘനം
- -
-
സ്ഥൂലമായ
- വിശേഷണം
-
പ്രാപഞ്ചികമായ
-
പരിപക്വമായ
-
കായബലമുള്ള
-
ഘനദ്രവ്യമായ
-
അദ്രവമായ
-
അശൂന്യമായ
-
ദൃഢസന്ധിയായ
-
പദാർത്ഥമായ
-
പൊള്ളയല്ലാത്ത
-
നീളവും വീതിയും കനവുമുള്ള
- നാമം
-
ഘനദ്രവ്യം
- വിശേഷണം
-
പണക്കാരനായ
-
ഖരരൂപമായ
- നാമം
-
ഖരസാധനം
-
കട്ടിസാധനം
-
ഘനപദാർത്ഥം
- -
-
ഖരമായ
-
Solidly
♪ സാലഡ്ലി- വിശേഷണം
-
പൂർണ്ണമായി
-
പ്രാപഞ്ചികമായി
-
പണക്കാരനായി