1. Solidly

    ♪ സാലഡ്ലി
    1. വിശേഷണം
    2. പൂർണ്ണമായി
    3. പ്രാപഞ്ചികമായി
    4. പണക്കാരനായി
  2. On firm or solid ground

    ♪ ആൻ ഫർമ് ഓർ സാലഡ് ഗ്രൗൻഡ്
    1. വിശേഷണം
    2. ഉറച്ച യുക്തികളിൻ മേൽ അധിഷ്ഠിതമായ
  3. Rock solid

    1. വിശേഷണം
    2. നശിക്കാത്ത
    3. ഉറപ്പുള്ള
    4. മാറ്റം സംഭവിക്കാത്ത
  4. Solid error

    ♪ സാലഡ് എറർ
    1. -
    2. ഏതെങ്കിലും പ്രത്യേക യൂണിറ്റ് ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന തെറ്റ്
  5. Solid geometry

    ♪ സാലഡ് ജീയാമട്രി
    1. -
    2. ഘനഭൂമിതി
  6. Solid jaggery in balls

    1. നാമം
    2. ഉണ്ടശർക്കര
  7. Solid waste

    ♪ സാലഡ് വേസ്റ്റ്
    1. -
    2. ഖരമാലിന്യം
  8. Anything solid

    ♪ എനീതിങ് സാലഡ്
    1. നാമം
    2. കട്ടിയായതെന്തും
  9. Solidity

    ♪ സലിഡറ്റി
    1. നാമം
    2. ദൃഢത
    3. ഘനീകരണം
    4. ബലം
    5. മൂർത്തിത്വം
    6. സ്ഥിരത
    7. കാഠിന്യം
    8. കല്ലിപ്പ്
    9. ഗാഢത
    10. ഖനത്വം
    11. അനതീക്രമണത്വം
    1. -
    2. നിശ്ചയംട
    1. നാമം
    2. ഖരാവസ്ഥ
    3. അവ്യാപ്തിത്വം
    4. സാധുത
  10. Solid

    ♪ സാലഡ്
    1. -
    2. ഞെരുങ്ങിയ
    1. വിശേഷണം
    2. സാരവത്തായ
    3. കട്ടിയായ
    4. സുദൃഢമായ
    5. ദൃഢമായ
    6. പൂർണ്ണമായ
    7. യഥാർത്ഥമായ
    8. ഉറപ്പുള്ള
    1. നാമം
    2. ഘനം
    1. -
    2. സ്ഥൂലമായ
    1. വിശേഷണം
    2. പ്രാപഞ്ചികമായ
    3. പരിപക്വമായ
    4. കായബലമുള്ള
    5. ഘനദ്രവ്യമായ
    6. അദ്രവമായ
    7. അശൂന്യമായ
    8. ദൃഢസന്ധിയായ
    9. പദാർത്ഥമായ
    10. പൊള്ളയല്ലാത്ത
    11. നീളവും വീതിയും കനവുമുള്ള
    1. നാമം
    2. ഘനദ്രവ്യം
    1. വിശേഷണം
    2. പണക്കാരനായ
    3. ഖരരൂപമായ
    1. നാമം
    2. ഖരസാധനം
    3. കട്ടിസാധനം
    4. ഘനപദാർത്ഥം
    1. -
    2. ഖരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക