1. Solitariness

    ♪ സാലറ്റെറീനിസ്
    1. നാമം
    2. ഏകാന്തത
  2. Solitary confinement

    ♪ സാലറ്റെറി കൻഫൈൻമൻറ്റ്
    1. നാമം
    2. ഏകാന്തത്തടവ്
  3. Solitary confinment

    1. നാമം
    2. ഏകാന്ത തടവ്
    3. ഒറ്റക്ക് ജയിൽവാസം
  4. Solitary person

    ♪ സാലറ്റെറി പർസൻ
    1. നാമം
    2. ഒറ്റയാൻ
  5. Solitary place

    ♪ സാലറ്റെറി പ്ലേസ്
    1. നാമം
    2. ഏകാന്ത സ്ഥലം
    3. ജനവാസമില്ലാത്ത പ്രദേശം
  6. Solitary

    ♪ സാലറ്റെറി
    1. വിശേഷണം
    2. ഏകാന്തമായ
    3. വിജനമായ
    4. ഒറ്റപ്പെട്ട
    5. തനിച്ചായ
    6. തനിയെയുള്ള
    7. ഏകാകിയായ
    8. വിവിക്തമായ
    1. നാമം
    2. ഏകാന്തവാസി
    3. ഒറ്റ
    1. വിശേഷണം
    2. അസഹായനായ
    1. നാമം
    2. ഏകാന്തപ്രിയൻ
    1. വിശേഷണം
    2. ഏകനായ
    3. അദ്വിതീയനായ
    4. തുണയില്ലാത്ത
    1. നാമം
    2. തനിയെ ചെയ്ത
    1. വിശേഷണം
    2. തനിയെ പാർക്കുന്ന
    3. ആൾപാർക്കുന്ന
    4. സഹവാസമില്ലാത്ത
    1. നാമം
    2. വനവാസി
    3. ഏകാകി
    1. വിശേഷണം
    2. കൂട്ടമായി വസിക്കാത്ത
    3. കൂട്ടുകാരില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക