1. Solute

    1. നാമം
    2. അലിഞ്ഞ പദാർത്ഥം
  2. Rubber solution

    ♪ റബർ സലൂഷൻ
    1. നാമം
    2. റബർ ട്യൂബുകൾ ഒട്ടിക്കാനുപയോഗിക്കുന്ന ലായനി
  3. Saturated solution

    ♪ സാചറേറ്റഡ് സലൂഷൻ
    1. നാമം
    2. പൂരിതലായനി
  4. Solution

    ♪ സലൂഷൻ
    1. നാമം
    2. വ്യാഖ്യാനം
    3. പരിഹാരം
    4. വിഘടനം
    5. തെളിയിക്കൽ
    6. വിശ്ലേഷം
    7. ലായനി
    8. വിഭജനം
    9. യോഗം
    10. ദ്രാവകൗഷധം
    11. ഉത്തരം
    12. അലിയൽ
    13. പ്രതിവിധി
    14. ഫലനിർണ്ണയം
    15. വിലയനം
    16. ഒരു പ്രശ്നത്തിൻ ഉത്തരം കണ്ടെത്തുന്ന പ്രക്രിയ
    17. കണ്ടെത്തിയ ഉത്തരം
    18. ഒരുപ്രശ്നത്തിന് ഉത്തരം കണ്ടെത്തുന്ന പ്രക്രിയ
  5. Solutive

    1. വിശേഷണം
    2. അലിയിക്കാവുന്ന
    3. അലിയുന്ന
    4. കലങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക