-
Solve
♪ സാൽവ്- ക്രിയ
-
വ്യക്തമാക്കുക
-
ദ്രവിപ്പിക്കുക
-
തെളിയിക്കുക
-
ഉത്തരം പറയുക
-
പരിഹരിക്കുക
-
വ്യാകരിക്കുക
-
സമാധാനം നൽകുക
-
പരിഹാരം നേടുക
-
പരിച്ഛേദിക്കുക
-
കാര്യം തീർക്കുക
-
വഴി കണ്ടെത്തുക
-
ഉത്തരം കാണുക
-
ഉപശമനമുണ്ടാക്കുക
-
വഴികണ്ടുപിടിക്കുക
-
ഒരു പ്രശ്നത്തിന് ഉത്തരം കണ്ടുപിടിക്കുക
-
സമാധാനം കണ്ടുപിടിക്കുക
-
പ്രശ്നത്തിന് ഉത്തരം കണ്ടുപിടിക്കുക