1. Some man

    ♪ സമ് മാൻ
    1. -
    2. ആരോഒരാൾ
  2. One mans meat is another mans poison

    ♪ വൻ മാൻസ് മീറ്റ് ഇസ് അനതർ മാൻസ് പോയസൻ
    1. -
    2. എല്ലാവരും ഇഷ്ടപ്പെടുന്നത് ഒരേ കാര്യമായിരിക്കുകയില്ല
  3. Manful ness

    1. നാമം
    2. ആണത്തം
  4. A man of letters

    1. നാമം
    2. പൺഡിതൻ
    3. പ്രസിദ്ധൻ
  5. A man of substance

    1. നാമം
    2. കഴമ്പുള്ളവൻ വമ്പിച്ചസ്വത്തുള്ളവൻ
  6. A man of the people

    1. നാമം
    2. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ആൾ
  7. A man of senses

    1. -
    2. വിവേകശാലി
  8. A real man

    1. നാമം
    2. യഥാർത്ഥ മനുഷ്യൻ
    3. ഒത്ത മനുഷ്യൻ
  9. A resaissance man

    1. നാമം
    2. പല കാര്യങ്ങളിൽ നിപുണനായ ആൾ
  10. A sadder and wiser man

    1. നാമം
    2. ദുരിതപൂർണ്ണമെങ്കിലും അറിവു നൽകുന്നതായ അനുഭവമുണ്ടായിട്ടുള്ള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക