1. Someone

    ♪ സമ്വൻ
    1. സര്‍വ്വനാമം
    2. ആരോ
    3. ആരോ ഒരാൾ
  2. Beg someones pardon

    1. ക്രിയ
    2. ക്ഷമ യാചിക്കുക
  3. Beyond someone ken

    ♪ ബിാൻഡ് സമ്വൻ കെൻ
    1. വിശേഷണം
    2. അറിവിൽ പെടാത്ത
  4. Chuck someone under the chin

    ♪ ചക് സമ്വൻ അൻഡർ ത ചിൻ
    1. ക്രിയ
    2. സ്നേഹത്തോടെ കവിളിൽ തലോടുക
  5. Drive a nail into someones coffin

    1. ക്രിയ
    2. ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവർത്തിക്കുക
  6. Edge someone out

    1. ഉപവാക്യ ക്രിയ
    2. തലനാരിഴയ്ക്ക്ക് പരാജയപ്പെടുത്തുക
  7. Give someone the jitters

    ♪ ഗിവ് സമ്വൻ ത ജിറ്റർസ്
    1. ക്രിയ
    2. ഭയചകിതനാക്കുക
  8. Have someone in ones pocket

    ♪ ഹാവ് സമ്വൻ ഇൻ വൻസ് പാകറ്റ്
    1. -
    2. മറ്റുള്ളവരിൽ സ്വാധീനമുണ്ടായിരിക്കു
  9. Keep someone sweet

    ♪ കീപ് സമ്വൻ സ്വീറ്റ്
    1. ക്രിയ
    2. മറ്റുള്ളവരെ സന്തോഷിപ്പിക്കുക
  10. Knocking someone with a feather

    1. ഭാഷാശൈലി
    2. ആരെയെങ്കിലും ഭയപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക