-
Someone or other
♪ സമ്വൻ ഓർ അതർ- -
-
ആരെങ്കിലും
-
Beg someones pardon
- ക്രിയ
-
ക്ഷമ യാചിക്കുക
-
Beyond someone ken
♪ ബിാൻഡ് സമ്വൻ കെൻ- വിശേഷണം
-
അറിവിൽ പെടാത്ത
-
Chuck someone under the chin
♪ ചക് സമ്വൻ അൻഡർ ത ചിൻ- ക്രിയ
-
സ്നേഹത്തോടെ കവിളിൽ തലോടുക
-
Drive a nail into someones coffin
- ക്രിയ
-
ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവർത്തിക്കുക
-
Edge someone out
- ഉപവാക്യ ക്രിയ
-
തലനാരിഴയ്ക്ക്ക് പരാജയപ്പെടുത്തുക
-
Give someone the jitters
♪ ഗിവ് സമ്വൻ ത ജിറ്റർസ്- ക്രിയ
-
ഭയചകിതനാക്കുക
-
Have someone in ones pocket
♪ ഹാവ് സമ്വൻ ഇൻ വൻസ് പാകറ്റ്- -
-
മറ്റുള്ളവരിൽ സ്വാധീനമുണ്ടായിരിക്കു
-
Keep someone sweet
♪ കീപ് സമ്വൻ സ്വീറ്റ്- ക്രിയ
-
മറ്റുള്ളവരെ സന്തോഷിപ്പിക്കുക
-
Knocking someone with a feather
- ഭാഷാശൈലി
-
ആരെയെങ്കിലും ഭയപ്പെടുത്തുക