-
Something
♪ സമ്തിങ്- -
-
ഒരളവിൽ
-
ഒരു തോതിൽ
- നാമം
-
എന്തോ വസ്തു
-
ഏതോ ഒരു കാര്യം
- -
-
ഒരംശം
-
പ്രധാനപ്പെട്ട വ്യക്തിയോ വസ്തുവോ
-
ഒരു കണക്കിൽ
-
എന്തോ ഒന്ൻ
- വിശേഷണം
-
ഏകദേശമായി
- സര്‍വ്വനാമം
-
എന്തോ ഒന്ന്
-
Chuck something
♪ ചക് സമ്തിങ്- ക്രിയ
-
നിർത്തുക
-
ഉപേക്ഷിക്കുക
-
Fear of something
♪ ഫിർ ഓഫ് സമ്തിങ്- ഉപവാക്യ ക്രിയ
-
എന്തിനെയെങ്കിലും ഭയപ്പെടുക
-
Flick something away
♪ ഫ്ലിക് സമ്തിങ് അവേ- ഉപവാക്യ ക്രിയ
-
പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
-
Flick something from
♪ ഫ്ലിക് സമ്തിങ് ഫ്രമ്- ഉപവാക്യ ക്രിയ
-
പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
-
Flick something off
♪ ഫ്ലിക് സമ്തിങ് ഓഫ്- ഉപവാക്യ ക്രിയ
-
പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
-
Get something in the neck
♪ ഗെറ്റ് സമ്തിങ് ഇൻ ത നെക്- ക്രിയ
-
ചെയ്ത ജോലിയുടെ പേരിൽ വിമർശിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുക
-
Have occasion to do something
♪ ഹാവ് അകേഷൻ റ്റൂ ഡൂ സമ്തിങ്- ക്രിയ
-
അവസരം ലഭിക്കുക
-
Latch on to somebody or something
♪ ലാച് ആൻ റ്റൂ സമ്പാഡി ഓർ സമ്തിങ്- ഭാഷാശൈലി
-
പറ്റിച്ചേരുക
-
Let something pass
♪ ലെറ്റ് സമ്തിങ് പാസ്- ക്രിയ
-
ശ്രദ്ധിക്കാതെ വിടുക