-
Son
♪ സൻ- നാമം
-
സന്തതി
-
വംശജൻ
-
സന്താനം
-
മകൻ
-
തനൂജൻ
-
വത്സൻ
-
പുത്രൻ
-
ആൺസന്താനം
-
ത്രിത്വത്തിലെ രണ്ടാമനായ യേശുക്രിസ്തു
-
Sons
♪ സൻസ്- നാമം
-
ആൺമക്കൾ
-
My son
♪ മൈ സൻ- നാമം
-
സ്നേഹമൂർവ്വം യുവാവിനെ സംബോധന ചെയ്യുന്ന രീതി
-
പുരോഹിതൻ കുമ്പസാരിക്കുന്നവരെ സംബോധന ചെയ്യുന്ന രീതി
-
Small son
♪ സ്മോൽ സൻ- നാമം
-
കുഞ്ഞുമകൻ
-
Sons wife
♪ സൻസ് വൈഫ്- -
-
പുത്രവധു
-
Uncles son
♪ അങ്കൽസ് സൻ- നാമം
-
അമ്മാവന്റെ മകൻ
-
Son of god
♪ സൻ ഓഫ് ഗാഡ്- നാമം
-
ദൈവപുത്രൻ
-
Foster son
- നാമം
-
വളർത്തു പുത്രൻ
-
Son-in-law
- നാമം
-
മരുമകൻ
-
മകളുടെ ഭർത്താവ്
-
ജാമാതാവ്
- -
-
ദൂഹിത്യപ്തി
-
Adopted son
♪ അഡാപ്റ്റഡ് സൻ- നാമം
-
ദത്തൻ
-
വളർത്തുപുത്രൻ