1. Sonorous

    ♪ സാനർസ്
    1. വിശേഷണം
    2. മുഴക്കമുള്ള
    3. ഇമ്പമുള്ള
    4. ഗംഭീര നാദമുള്ള
    5. ലോഹം പോലെ ശബ്ദിക്കുന്ന
    6. ചിലമ്പുന്ന
    7. മധുരതരമായ
  2. Sonority

    1. നാമം
    2. മുഴക്കം
    3. മാധുര്യം
    4. ഉച്ചധ്വനി
    5. ശബ്ദസ്പഷ്ടത
    6. മുഖരത
  3. Sonorously

    1. ക്രിയാവിശേഷണം
    2. ഉച്ചത്തിൽ
    3. മുഴക്കത്തോടെ
  4. Sonorousness

    1. നാമം
    2. ഉച്ചധ്വനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക