-
Sonorousness
- നാമം
-
ഉച്ചധ്വനി
-
Sonority
- നാമം
-
മുഴക്കം
-
മാധുര്യം
-
ഉച്ചധ്വനി
-
ശബ്ദസ്പഷ്ടത
-
മുഖരത
-
Sonorous
♪ സാനർസ്- വിശേഷണം
-
മുഴക്കമുള്ള
-
ഇമ്പമുള്ള
-
ഗംഭീര നാദമുള്ള
-
ലോഹം പോലെ ശബ്ദിക്കുന്ന
-
ചിലമ്പുന്ന
-
മധുരതരമായ
-
Sonorously
- ക്രിയാവിശേഷണം
-
ഉച്ചത്തിൽ
-
മുഴക്കത്തോടെ