-
Sophist
- നാമം
-
ഹേത്വാഭാസവാദി
-
Sophister
- നാമം
-
ഹേത്വാഭാസവാദി
-
Sophistic
- വിശേഷണം
-
ഹേത്വഭാസരൂപമായ
-
വിതൺഡാവാദമായ
-
Sophisticate
♪ സഫിസ്റ്റകേറ്റ്- ക്രിയ
-
കൂട്ടിക്കലർത്തുക
-
നിസ്സാരമാക്കുക
-
ആർജ്ജവം അപഹരിക്കുക
-
ലൗകികാനുഭവത്തിലൂടെ നിഷ്കളങ്കത കളഞ്ഞ് കൃത്രിമത്വം വരുത്തുക
-
സഹജലാളിത്യം ഇല്ലാതാക്കുക
-
കൃത്രിമാഭിരുചികൾ ഉൾക്കൊണ്ടിട്ടുള്ളതാക്കിത്തീർക്കുക
-
ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾ വശമാക്കുക
-
Sophistically
- വിശേഷണം
-
വിതർക്കമായി
-
തറുതലയായി
-
Sophisticated
♪ സഫിസ്റ്റകേറ്റിഡ്- വിശേഷണം
-
സങ്കീർണ്ണമായ
-
ലൗകികജ്ഞാനമുള്ള
-
ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനമാക്കികൊണ്ടുള്ള
-
വളരെ പരിഷ്കൃതമായ
-
ലോകപരിജ്ഞാനമുള്ള
-
ലോകപരിചയമുള്ള
-
Sophistication
♪ സഫിസ്റ്റകേഷൻ- നാമം
-
സഭ്യത
-
പരിഷ്കൃതി
-
ലോകപരിജ്ഞാനം
-
സങ്കീർണ്ണസാങ്കേതികജ്ഞാനം