1. Sophister

    1. നാമം
    2. ഹേത്വാഭാസവാദി
  2. Sophistic

    1. വിശേഷണം
    2. ഹേത്വഭാസരൂപമായ
    3. വിതൺഡാവാദമായ
  3. Sophist

    1. നാമം
    2. ഹേത്വാഭാസവാദി
  4. Sophisticate

    ♪ സഫിസ്റ്റകേറ്റ്
    1. ക്രിയ
    2. കൂട്ടിക്കലർത്തുക
    3. നിസ്സാരമാക്കുക
    4. ആർജ്ജവം അപഹരിക്കുക
    5. ലൗകികാനുഭവത്തിലൂടെ നിഷ്കളങ്കത കളഞ്ഞ് കൃത്രിമത്വം വരുത്തുക
    6. സഹജലാളിത്യം ഇല്ലാതാക്കുക
    7. കൃത്രിമാഭിരുചികൾ ഉൾക്കൊണ്ടിട്ടുള്ളതാക്കിത്തീർക്കുക
    8. ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾ വശമാക്കുക
  5. Sophisticated

    ♪ സഫിസ്റ്റകേറ്റിഡ്
    1. വിശേഷണം
    2. സങ്കീർണ്ണമായ
    3. ലൗകികജ്ഞാനമുള്ള
    4. ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനമാക്കികൊണ്ടുള്ള
    5. വളരെ പരിഷ്കൃതമായ
    6. ലോകപരിജ്ഞാനമുള്ള
    7. ലോകപരിചയമുള്ള
  6. Sophistication

    ♪ സഫിസ്റ്റകേഷൻ
    1. നാമം
    2. സഭ്യത
    3. പരിഷ്കൃതി
    4. ലോകപരിജ്ഞാനം
    5. സങ്കീർണ്ണസാങ്കേതികജ്ഞാനം
  7. Sophistically

    1. വിശേഷണം
    2. വിതർക്കമായി
    3. തറുതലയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക