-
Sore
♪ സോർ- നാമം
-
സങ്കടം
-
കുരു
-
പീഡ
-
പരു
-
പുണ്ൺ
-
വ്രണം
- വിശേഷണം
-
വേഗം മുഷിയുന്ന
-
വേദനയുള്ള
-
പുണ്ണുള്ള
-
തൊട്ടാൽ വാടി പ്രകൃതിയുള്ള
-
പുണ്ണായ
-
മനസ്സിൽ നീരസം വയ്ക്കുന്ന
-
തീവ്രദുഃഖിതനായ
-
പീഡാകരമായ
-
നോവുണ്ടാക്കുന്ന
-
ക്രോധനമായ
-
Sorely
♪ സോർലി- ക്രിയാവിശേഷണം
-
വളരെ
- വിശേഷണം
-
കഠിനവേദനയുള്ള
- ക്രിയാവിശേഷണം
-
വേദനയോടെ
- വിശേഷണം
-
കഠിനമായി
-
തീവ്രമായി
- ക്രിയാവിശേഷണം
-
കഠിനവേദനയോടെ
- വിശേഷണം
-
വിഷമമായി
-
ദുഃഖകരമായി
- ക്രിയാവിശേഷണം
-
ഏറ്റം
-
Soreness
- നാമം
-
ബാധ
-
Sore eye
♪ സോർ ഐ- നാമം
-
ചീങ്കണ്ൺ
-
Old sores
♪ ഔൽഡ് സോർസ്- നാമം
-
ദുഃഖസ്മരണകൾ
-
Cold sore
♪ കോൽഡ് സോർ- നാമം
-
ജലദോഷത്തിനോ പനിക്കോ ഒപ്പം ചുണ്ടിലും മറ്റും ഉണ്ടാകുന്ന വിണ്ടുകീറൽ
-
വായ്പുണ്ണ്
-
Sored-heal
- നാമം
-
മുറിവുണങ്ങിയ പാട്
-
Sore loser
♪ സോർ ലൂസർ- നാമം
-
സ്വന്തം പരാജയത്തിനു മറ്റുള്ളവരെ പഴിക്കുന്ന ആൾ
-
Sore throat
♪ സോർ ത്രോറ്റ്- നാമം
-
കൺഠപാകം
-
തൊണ്ടക്കനം
-
തൊണ്ടനോവ്
-
A sore thumb
- -
-
അവഗണിക്കാൻ പറ്റാത്ത അസുഖകരമായ എന്തെങ്കിലും