1. Sorely

    ♪ സോർലി
    1. ക്രിയാവിശേഷണം
    2. വളരെ
    1. വിശേഷണം
    2. കഠിനവേദനയുള്ള
    1. ക്രിയാവിശേഷണം
    2. വേദനയോടെ
    1. വിശേഷണം
    2. കഠിനമായി
    3. തീവ്രമായി
    1. ക്രിയാവിശേഷണം
    2. കഠിനവേദനയോടെ
    1. വിശേഷണം
    2. വിഷമമായി
    3. ദുഃഖകരമായി
    1. ക്രിയാവിശേഷണം
    2. ഏറ്റം
  2. Cold sore

    ♪ കോൽഡ് സോർ
    1. നാമം
    2. ജലദോഷത്തിനോ പനിക്കോ ഒപ്പം ചുണ്ടിലും മറ്റും ഉണ്ടാകുന്ന വിണ്ടുകീറൽ
    3. വായ്പുണ്ണ്
  3. Old sores

    ♪ ഔൽഡ് സോർസ്
    1. നാമം
    2. ദുഃഖസ്മരണകൾ
  4. Running sore

    ♪ റനിങ് സോർ
    1. നാമം
    2. വ്രണം
    1. ക്രിയ
    2. പഴുത്തുകൊണ്ടേയിരിക്കൽ
  5. Sight for sore eyes

    ♪ സൈറ്റ് ഫോർ സോർ ഐസ്
    1. നാമം
    2. അകം കുളുർപ്പിക്കുന്ന കാഴ്ച
  6. Sore eye

    ♪ സോർ ഐ
    1. നാമം
    2. ചീങ്കണ്ൺ
  7. Sore loser

    ♪ സോർ ലൂസർ
    1. നാമം
    2. സ്വന്തം പരാജയത്തിനു മറ്റുള്ളവരെ പഴിക്കുന്ന ആൾ
  8. Sore throat

    ♪ സോർ ത്രോറ്റ്
    1. നാമം
    2. കൺഠപാകം
    3. തൊണ്ടക്കനം
    4. തൊണ്ടനോവ്
  9. Sore-throated

    1. വിശേഷണം
    2. അടഞ്ഞ തൊണ്ടയോടുകൂടിയ
  10. Sored-heal

    1. നാമം
    2. മുറിവുണങ്ങിയ പാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക