-
Sorority
♪ സറോററ്റി- നാമം
-
സഹോദരീസഖ്യം
- -
-
സർവ്വകലാശാലകളിലെയും കോളജുകളിലെയും വനിതാസമാജം
- നാമം
-
സ്ത്രീ സമാജം
-
Sororal polygyny
- നാമം
-
സഹോദരിമാർ ഒരു ഭർത്താവിനെ പങ്കിടുന്ന വിവാഹസമ്പ്രദായം
-
Sororate marriage
- നാമം
-
ഒരാൾ തന്റെ ഭാര്യ മരിച്ച ശേഷം ഭാര്യാ സഹോദരിയെ വിവാഹം കഴിക്കുന്ന സമ്പ്രദായം