-
Soul
♪ സോൽ- നാമം
-
ആൾ
-
അന്തഃകരണം
-
ഹൃദയം
-
സാരം
-
ജീവൻ
-
പ്രാണൻ
-
മർമ്മം
-
ധൈര്യം
-
ചിത്തം
-
ജീവാത്മാവ്
-
ദേഹി
-
ജീവതത്ത്വം
-
മതപരമോ സദാചാരപരമോ ധാർമ്മികമോ കലാപരമോ ആയ സംവേദനക്ഷമത
-
ആത്മാവ്
-
മനസ്സ്
-
Soulful
♪ സോൽഫൽ- വിശേഷണം
-
ഭാവതരളമായ
-
ബുദ്ധിക്കോ വികരങ്ങൾക്കോ ഹൃദ്യമായനുഭവപ്പെടുന്ന
-
ഭാവബോധകമായ
-
Soul food
♪ സോൽ ഫൂഡ്- നാമം
-
ഒരുതരം ഭക്ഷണ പദാർത്ഥം
-
ദക്ഷിണ അമേരിക്കയിലെ ആഫ്രിക്കക്കാരുമായി പണ്ടു മുതലേ ബന്ധപ്പെട്ട ആഹാരം
-
Soulfully
- വിശേഷണം
-
ഭാവതരളമായി
-
Soul kiss
♪ സോൽ കിസ്- നാമം
-
അഗാധചുംബനം
-
Evil soul
♪ ഈവൽ സോൽ- നാമം
-
ദുരാത്മാവ്
-
Life-soul
- നാമം
-
ജീവാത്മാവ്
-
Inner soul
- നാമം
-
അകക്കാമ്പ്
-
Soul music
♪ സോൽ മ്യൂസിക്- നാമം
-
ആഫ്രിക്കയിലും അമേരിക്കയിലും ഉള്ളതും തീവ്രവികാരം പ്രകടിപ്പിക്കുന്നതുമായ ഒരിനം സംഗീതം
-
High souled
- വിശേഷണം
-
മഹാത്മാവായ