- 
                    Sourly- വിശേഷണം
- 
                                പുളിപ്പുള്ള
- 
                                അൽപം പുളിക്കുന്നതായി
 - ക്രിയാവിശേഷണം
- 
                                മുഷിച്ചലോടെ
 
- 
                    Sour cream♪ സൗർ ക്രീമ്- നാമം
- 
                                അൽപം പുളിച്ച വെണ്ണ
- 
                                അല്പം പുളിച്ച വെണ്ണ
 
- 
                    Sour fruit♪ സൗർ ഫ്രൂറ്റ്- നാമം
- 
                                ഇരിമ്പം പുളി
 
- 
                    Sour grapes♪ സൗർ ഗ്രേപ്സ്- നാമം
- 
                                പുളിക്കുന്ന മുന്തിരി
 
- 
                    Sour gruel♪ സൗർ ഗ്രൂിൽ- നാമം
- 
                                കഷായക്കത്തി
- 
                                കഷായക്കഞ്ഞി
 
- 
                    Sour sauce♪ സൗർ സോസ്- -
- 
                                പുളിഞ്ചാറ്
- 
                                പുളിയും മുളകും കായവുംചേർത്തുണ്ടാക്കുന്ന ഒരു ഉപദംശം
 
- 
                    Sweet and sour♪ സ്വീറ്റ് ആൻഡ് സൗർ- വിശേഷണം
- 
                                കയ്പ്പും മധുരവും ഒരുമിച്ചു തയ്യാറാക്കുന്ന ഒരു ചൈനീസ് വിഭവം
 
- 
                    Sourness- നാമം
- 
                                പാരുഷ്യം
- 
                                കർക്കശത്വം
- 
                                പുളി
- 
                                അമ്ലത
 
- 
                    Sour♪ സൗർ- വിശേഷണം
- 
                                പരാജയപ്പെട്ട
- 
                                രൂക്ഷമായ
- 
                                അമ്ലമായ
- 
                                പുളിപ്പുള്ള
- 
                                അസൗമ്യമായ
- 
                                വേദനയുള്ള
- 
                                പുളിക്കുന്ന
- 
                                പുളിപ്പുരസമുള്ള
- 
                                മുഷിച്ചലുള്ള
- 
                                ഇളിഭ്യനായ
- 
                                പുളിയുള്ള
- 
                                അസന്തുഷ്ടിയുള്ള
 - ക്രിയ
- 
                                അമ്ലീകരിക്കുക
- 
                                പുളിപ്പാക്കുക
- 
                                കനച്ച