- 
                    Soviet♪ സോവീറ്റ്- നാമം
- 
                                ഭരണസമിതി
- 
                                റഷ്യയിൽ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി
- 
                                1917 നു ശേഷമുണ്ടായ റഷ്യയിലെ ഭരണയന്ത്രം
 
- 
                    Sovietism- -
- 
                                സോവിയറ്റ് ഭരണകൂടത്തിന്റെ തത്ത്വങ്ങളും പ്രയോഗരീതികളും
 - നാമം
- 
                                സോവിയറ്റ് ഭരണകൂടത്തിലേക്ക്
 - ക്രിയ
- 
                                രൂപാന്തരപ്പെടുത്തുക
 
- 
                    Sovietize- ക്രിയ
- 
                                സോവിയറ്റ് മാതൃകയിലേക്ക് രൂപാന്തരപ്പെടുത്തുക
 
- 
                    Supreme soviet♪ സപ്രീമ് സോവീറ്റ്- നാമം
- 
                                സോവിയറ്റ് പാർലമെന്റ്