-
Space-craft
- നാമം
-
ശൂന്യാകാശവാഹനം
-
ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതിനോ മറ്റു ഗ്രഹങ്ങളിലെത്തുന്നതിനോ വേണ്ടി ശൂന്യകാശത്തിലേക്കു വിക്ഷേപിക്കുന്ന മനുഷ്യൻ കയറിയതോ കയറാത്തതോ ആയ വാഹനം
-
ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന വാഹനം