-
Spade
♪ സ്പേഡ്- നാമം
-
നീഗ്രാ
- -
-
കൈക്കോട്ട്
- നാമം
-
മൺവെട്ടി
-
കിളയ്ക്കാനുള്ള ആയുധം
-
കളിക്കുന്ന ശീട്ടിൽ ഒരു ജാതി
-
തൂമ്പ
- -
-
തൂന്പപോലുള്ളതും അതേ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ ഉപകരണം
-
Spadeful
- നാമം
-
കൈക്കോട്ടുനിറയെ
-
In spades
♪ ഇൻ സ്പേഡ്സ്- നാമം
-
ഉയർന്ന തരത്തിലേക്ക്
- ക്രിയാവിശേഷണം
-
വലിയ ശക്തിയോടെ
-
Spade-work
- നാമം
-
വിഷമമേറിയ പ്രാരംഭജോലി
- ക്രിയ
-
മൺവേല ചെയ്യുക
-
മണ്ണുമാറ്റുക
- നാമം
-
പ്രാരംഭഘട്ടത്തിലെ പണി
-
നിലമൊരുക്കം
-
Call a spade a spade
- ക്രിയ
-
വെട്ടിത്തുറന്നു പറയുക
-
ഉള്ളതു തുറന്നുപറയുക
-
Cell a spade a spade
- ക്രിയ
-
തുറന്നു സംസാരിക്കുക
-
ഒരു കാര്യത്തെ വ്യാമോഹരിഹിതമായി കാണുകയും വർണ്ണിക്കുകയും ചെയ്യുക