- 
                    Spar♪ സ്പാർ- -
- 
                                ദൺഡ്
- 
                                കഴ
- 
                                തിളക്കമുള്ള അലോഹധാതുക്കളിലേതെങ്കിലും
- 
                                ദണ്ഡ്
- 
                                പായ്മരം
- 
                                ഉരുണ്ടമരക്കഷണം
 - നാമം
- 
                                വടി
- 
                                കഴുക്കോൽ
- 
                                മുഷ്ടിയുദ്ധം
- 
                                മുഷ്ടിചുരുട്ടി ഇടിക്കൽ
 - ക്രിയ
- 
                                മുഷ്ടി ചുരുട്ടി ഇടിക്കുക
- 
                                കൈകൊണ്ടു കുത്തുക
- 
                                മുഷ്ടിയുദ്ധം നടത്തുക
- 
                                തരക്കിക്കുക
- 
                                വാഗ്വാദം നടത്തുക
 
- 
                    Sparred♪ സ്പാർഡ്- നാമം
- 
                                വക്കുതർക്കം
 
- 
                    Sparring partner♪ സ്പാറിങ് പാർറ്റ്നർ- നാമം
- 
                                പരിശീലനകാലത്ത് ഒരു മുഷ്ടിയുദ്ധക്കാരൻ പോരാടുന്ന സഹപ്രവർത്തകൻ