- 
                    Sparks♪ സ്പാർക്സ്- നാമം
- 
                                ചാരംമൂടിയ കനലുകൾ
 
- 
                    Spark of fire♪ സ്പാർക് ഓഫ് ഫൈർ- നാമം
- 
                                തീപ്പൊരി
- 
                                എരിപൊരി
 
- 
                    Spark off♪ സ്പാർക് ഓഫ്- ക്രിയ
- 
                                തീകൊളുത്തുക
- 
                                തുടക്കം കുറിക്കുക
 
- 
                    Spark plug♪ സ്പാർക് പ്ലഗ്- നാമം
- 
                                ഇന്ധനം കത്തുവാൻസഹായിക്കുന്ന വൈദ്യുത അഗ്നിസ്ഫുലിംഗമുണ്ടാക്കുന്ന പ്ലഗ്ഗ്
 
- 
                    Spark♪ സ്പാർക്- വിശേഷണം
- 
                                സുനിശ്ചിതമായി
- 
                                ജ്വലിക്കുന്ന കണം
 - നാമം
- 
                                ഉൻമേഷം
- 
                                ലേശം
- 
                                മൂലം
- 
                                തീപ്പൊരി
- 
                                ബുദ്ധിപ്രസരം
- 
                                അഗ്നിസ്ഫുലിംഗം
- 
                                തീപ്പൊരി മിന്നുന്ന വസ്തു
- 
                                ജോതിർബിന്ദു
- 
                                ഉല്ലാസവാനായ യുവാവ്
- 
                                സരസൻ
- 
                                ചെറുകണം രണ്ടു ഘനപ്രതലങ്ങൾ തമ്മിൽ ഉരസിയുണ്ടാക്കുന്ന തീപ്പൊരി
 - ക്രിയ
- 
                                ഊർജ്ജസ്വലമായ സംഭാഷത്തിനു പ്രരിപ്പിക്കുക
- 
                                ഊർജ്ജസ്വലൻ