- 
                    Sparse♪ സ്പാർസ്- വിശേഷണം
- 
                                ദുർല്ലഭമായ
- 
                                അപൂർവ്വമായ
- 
                                വിരളമായ
- 
                                അങ്ങിങ്ങായി ചിതറിക്കിടക്കുന്ന
- 
                                സ്വല്പമായ
- 
                                ചിതറിക്കിടക്കുന്ന
 
- 
                    Sparsely♪ സ്പാർസ്ലി- വിശേഷണം
- 
                                വിരളമായി
- 
                                ഞെരുക്കമില്ലാതെ
- 
                                സ്വല്പമായി
 
- 
                    Sparseness- നാമം
- 
                                വിരളത