-
Speak
♪ സ്പീക്- ക്രിയ
-
സമ്പർക്കം പുലർത്തുക
-
വിവരിക്കുക
-
പ്രതിപാദിക്കുക
-
ദ്യോതിപ്പിക്കുക
-
പ്രസംഗിക്കുക
-
സംസാരിക്കുക
-
പ്രസിദ്ധമാക്കുക
-
ഉച്ചരിക്കുക
-
ചൊല്ലുക
-
ഉരിയാടുക
-
മിണ്ടുക
-
അടയാളം കൊണ്ടറിയിക്കുക
-
ആശയം വ്യക്തമാക്കുക
-
അർത്ഥം പകരുക
-
Speaks
♪ സ്പീക്സ്- ക്രിയ
-
സംസാരിക്കുക
-
Speaking
♪ സ്പീകിങ്- നാമം
-
ജീവനുള്ള
- ക്രിയ
-
പ്രസംഗിക്കൽ
- നാമം
-
സംസാരം
- ക്രിയ
-
സംസാരിക്കൽ
- വിശേഷണം
-
സംസാരിക്കുന്ന
-
ആശയാവിഷ്കാരം നടത്തുന്ന
-
ആശയവിഷ്കാരശക്തിയുള്ള
-
ജീവനുള്ളതുപോലുള്ള
-
Speak out
♪ സ്പീക് ഔറ്റ്- ക്രിയ
-
തുറന്നു പറയുക
-
ഉറക്കെ പറയുക
-
അഭിപ്രായം സ്വതന്ത്രമായി പറയുക
-
Speak for
♪ സ്പീക് ഫോർ- ക്രിയ
-
മറ്റൊരാളുടെ വക്താവായി സംസാരിക്കുക
-
So to speak
♪ സോ റ്റൂ സ്പീക്- -
-
അങ്ങനെയെങ്കിൽ
- നാമം
-
എന്നുവച്ചാൽ
- -
-
അങ്ങനെ പറയാമെങ്കിൽ
-
Speak ill of
♪ സ്പീക് ഇൽ ഓഫ്- ക്രിയ
-
ദുഷിച്ചു സംസാരിക്കുക
-
കുത്തുവാക്ക് പറയുക
-
Speaking tube
♪ സ്പീകിങ് റ്റൂബ്- നാമം
-
ഭാഷാനാളം
-
Speak volumes
♪ സ്പീക് വാൽയൂമ്സ്- ക്രിയ
-
ചിന്താഗതി പ്രകടമാവുക
-
Speak ones mind
♪ സ്പീക് വൻസ് മൈൻഡ്- ക്രിയ
-
തുറന്നുപറയുക
-
മനസ്സിലുള്ളതു തുറന്നുപറയുക