-
Special
♪ സ്പെഷൽ- വിശേഷണം
-
സവിശേഷമായ
-
അസാധാരണമായ
-
പ്രത്യേകമായ
-
മാന്യമായ
-
പ്രധാനമായുള്ള
-
സാധാരണയല്ലാത്ത
-
പ്രത്യേക ലക്ഷണമുള്ള
-
പ്രത്യേകതയുള്ള
-
പ്രത്യേകോദ്ദേശ്യത്തിനുള്ള
-
ശ്രേഷ്ഠമായ
-
പ്രത്യേകമായിട്ടുള്ള
-
പ്രത്യേക ഉദ്ദേശത്തിനുവേണ്ടി രൂപകല്പന ചെയ്ത
-
Specially
♪ സ്പെഷലി- ക്രിയാവിശേഷണം
-
വിശേഷാൽ
-
പ്രത്യേകമായി
-
വിശേഷവിധിയായി
-
മുഖ്യമായി
-
നൂതനമായി
-
Specialize
♪ സ്പെഷലൈസ്- ക്രിയ
-
പ്രത്യേകമാക്കുക
-
പ്രത്യേകാഭ്യാസം ചെയ്യുക
-
പ്രത്യേകപരിശീലനം നേടുക
-
പ്രത്യേകമായി പ്രസ്താവിക്കുക
-
വിശിഷ്ട പ്രയോജനാർത്ഥം പൃഥക്കരിക്കുക
-
വിശേഷജ്ഞാനം ആർജിക്കുക
-
വൈദഗ്ദ്ധ്യം നേടുക
-
പ്രത്യേകപഠനം നടത്തുക
-
സവിശേഷമാക്കുക
-
Speciality
♪ സ്പെഷീയാലിറ്റി- നാമം
-
പ്രത്യേകത
-
സവിശേഷത
-
പ്രത്യേകമായി നിർമ്മിക്കുന്ന വസ്തു
-
ഒരാൾ ഭംഗിയായി ചെയ്യുന്ന കാര്യം
-
പ്രത്യേ ക വൈദഗ്ദ്ധ്യമുള്ള വിഷയം
-
Specialism
- നാമം
-
നൈപുണ്യം
-
പ്രത്യേകവിഷയാഭ്യാസം
-
വിശേഷജ്ഞാനം
-
Specialized
♪ സ്പെഷലൈസ്ഡ്- വിശേഷണം
-
പ്രത്യേക പഠനം നടത്തിയ
-
Special dish
♪ സ്പെഷൽ ഡിഷ്- നാമം
-
വിശിഷ്ടവിഭവം
-
Special issue
♪ സ്പെഷൽ ഇഷൂ- നാമം
-
പത്രത്തിലെ പ്രത്യേക പതിപ്പ്
-
വിശേഷാൽപ്രതി
-
Special train
♪ സ്പെഷൽ റ്റ്റേൻ- നാമം
-
പ്രത്യേകാവശ്യത്തിനായി ഓടിക്കുന്ന തീവണ്ടി
-
Special branch
♪ സ്പെഷൽ ബ്രാൻച്- നാമം
-
പോലീസിന്റെ ഒരു പ്രത്യേകവിഭാഗം
-
പോലീസിൻറെ ഒരു പ്രത്യേകവിഭാഗം