1. Specialist

    ♪ സ്പെഷലസ്റ്റ്
    1. നാമം
    2. വിശേഷജ്ഞൻ
    3. പ്രത്യേക രോഗചികിത്സകൻ
    4. ഏതെങ്കിലും പ്രത്യേക വിഷയത്തിൽ ശ്രദ്ധയോ പഠനമോ കേന്ദ്രീകരിച്ചയാൾ
    5. പ്രത്യേകവിഷയത്തിൽ നിപുണൻ
    6. പ്രത്യേക വിഷയത്തിൽ വിദഗ്ദ്ധൻ
    7. വിശിഷ്ട വൈദ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക