-
Specification
♪ സ്പെസിഫികേഷൻ- നാമം
-
വിവരണം
-
നിർദ്ദേശം
-
സുവ്യക്തനിർദ്ദേശം
-
ഇനം തിരിച്ചുള്ള വിവരണം
-
പ്രത്യേകനിർദ്ദേശം
-
ഇനവിവരണം
- -
-
വിശേഷനിരൂപണം
-
പ്രത്യേക നിർദ്ദേശം
-
Specific gravity
♪ സ്പസിഫിക് ഗ്രാവറ്റി- നാമം
-
വിശിഷ്ടഗുരുത്വം
-
ഗുരുത്വപമാണം
-
ആപേക്ഷികഗുരുത്വം
-
Specific centre
♪ സ്പസിഫിക് സെൻറ്റർ- നാമം
-
വർഗ്ഗോത്പത്തിമൂലം
-
Not specific
♪ നാറ്റ് സ്പസിഫിക്- വിശേഷണം
-
കൃത്യതയില്ലാത്ത
-
Specificity
♪ സ്പെസഫിസറ്റി- നാമം
-
അസാധരണത്വം
-
സുവ്യക്തത
-
Specifics
♪ സ്പിസിഫിക്സ്- നാമം
-
വിശേഷതകൾ
-
സവിശേഷതകൾ
-
Specific
♪ സ്പസിഫിക്- വിശേഷണം
-
അസാധാരണമായ
- നാമം
-
പരിഹാരം
- വിശേഷണം
-
നിശ്ചിതമായ
-
പ്രത്യേകമായ
-
നിശ്ചയപ്രകാരമുള്ള പരിച്ഛിന്നമായ
-
കൈകണ്ടമരുന്നായ
-
ഇന്നിന്നതെന്നു വ്യവഛേദിക്കുന്ന
-
പ്രത്യേകതരത്തിലുള്ള
- നാമം
-
ഒറ്റമൂലിക
-
പ്രത്യേകഗുണം
-
വ്യക്തതയുള്ള
-
സവിശേഷതയായ
-
Specifically
♪ സ്പസിഫിക്ലി- ക്രിയാവിശേഷണം
-
നിയതമായി
-
Specificate
- ക്രിയ
-
വിശേഷിപ്പിക്കുക
-
കുറിക്കുക
-
ചൂണ്ടിപ്പറയുക