1. Spectacles

    ♪ സ്പെക്റ്റകൽസ്
    1. നാമം
    2. ഉപകരണം
    3. കണ്ണട
    4. മൂക്കുകണ്ണാടി
    5. തടിമാടൻ കണ്ണട
    6. കുതിരക്കൺമറ
  2. Make a spectacle of oneself

    1. ക്രിയ
    2. സ്വയം കാഴ്ചവസ്തുവായിത്തീരുക
  3. Spectacle

    ♪ സ്പെക്റ്റകൽ
    1. നാമം
    2. പ്രദർശനം
    3. തമാശ
    4. കളി
    5. ദൃശ്യം
    6. ദൃഷ്ടിവിഷയം
    7. കൗതുകദൃശ്യം
    8. അത്ഭുതദൃശ്യം
    1. -
    2. പൊതു ശ്രദ്ധ ആകർഷിക്കുന്ന എന്തെങ്കിലും വസ്തുവോ ദൃശ്യമോ
    3. കാഴ്ച
    4. ഒരു ദൃശ്യം
    5. ഒരു പ്രദർശനം
  4. Spectacled

    1. വിശേഷണം
    2. കണ്ണട ധരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക