-
Speculative
♪ സ്പെക്യലറ്റിവ്- വിശേഷണം
-
വിചാരശീലമുള്ള
-
സൈദ്ധാന്തികമായ
-
ലാഭഗണനയുടെ രൂപത്തിലുള്ള
-
വിചാരപരമായ
-
മനോരഥമായ
-
ലാഭമന്വേഷിക്കുന്ന
-
ഊഹക്കച്ചവടമായ
-
ഊഹാടിസ്ഥാനത്തിലുള്ള
-
അനുമാനപരമായ
-
ഊഹവുമായിബന്ധപ്പെട്ടിട്ടുള്ള
-
സന്ദിഗ്ദ്ധഫലമായ
-
Speculate
♪ സ്പെക്യലേറ്റ്- ക്രിയ
-
ഊഹിക്കുക
-
ധ്യാനിക്കുക
-
ചൂതാടുക
-
സിദ്ധാന്തിക്കുക
-
നന്നായി നിരൂപിക്കുക
-
ഊഹാപോഹങ്ങൾ ഉന്നയിക്കുക
-
മനോരാജ്യം ചെയ്യുക
-
ലാഭത്തെക്കുറിച്ചാലോചിക്കുക
-
സാംശയിക ഫലത്തിനായി ധനവിനിയോഗം ചെയ്യുക
-
ഊഹക്കച്ചവടം നടത്തുക
-
ഊഹകച്ചവടം നടത്തുക
-
മോഹം കൊള്ളുക
-
സൂക്ഷ്മമായി ആലോചിക്കുക
-
പൂർണ്ണമായി വസ്തുനിഷ്ഠാപരമായ അടിസ്ഥാനമോ വ്യക്തതയുള്ള നിഗമനമോ ഇല്ലാതെ സാധ്യതകളുണ്ടെന്നു കരുതുക
-
Speculation
♪ സ്പെക്യലേഷൻ- നാമം
-
ധ്യാനം
-
ആലോചന
-
ഊഹം
-
ചിന്ത
-
വിചാരം
-
ലാഭന്വേഷണം
-
ഊഹക്കച്ചവടം
-
സിദ്ധാന്തീകരണം
-
സന്ദിഗദ്ധഫലവ്യവഹാരം
-
ചൂതാട്ടം
-
Speculatively
- വിശേഷണം
-
ചിന്താവ്യാപാരമായി
-
Speculativeness
- നാമം
-
ചിന്താവ്യാപാരം
-
Speculator
♪ സ്പെക്യലേറ്റർ- നാമം
-
അനുമാനിക്കുന്നവൻ