-
Speech
♪ സ്പീച്- നാമം
-
പ്രസംഗം
-
വാഗ്മിത്വം
-
ഭാഷ
- ക്രിയ
-
സംസാരരീതി
- നാമം
-
ഭാഷണം
-
സംസാരം
- ക്രിയ
-
സംസാരിക്കൽ
- നാമം
-
സംസാരിക്കാനുള്ള കഴിവ്
-
സംഭാഷണരീതി
-
സംഭാഷണശക്തി
-
മൊഴി
-
Speech day
♪ സ്പീച് ഡേ- നാമം
-
സ്കൂളിലെ സമ്മാനദാനദിനം
-
Set speech
♪ സെറ്റ് സ്പീച്- നാമം
-
മുൻകൂട്ടി തയ്യാറായി നടത്തുന്ന പ്രഭാഷണം
- വിശേഷണം
-
മുൻകൂട്ടി തയ്യാറായി നടത്തുന്ന
-
Speech-craft
- നാമം
-
പ്രസംഗകൗശലം
-
ഭാഷണകല
-
പ്രഭാഷണ വിദ്യ
-
Maiden speech
♪ മേഡൻ സ്പീച്- നാമം
-
ഒരാളുടെ ആദ്യപ്രസംഗം
-
Welcome speech
- നാമം
-
സ്വാഗത പ്രസംഗം
-
Speech therapy
♪ സ്പീച് തെറപി- നാമം
-
സംഭാഷണത്തിനുണ്ടാകുന്ന തകരാറുകൾക്കുള്ള ചികിത്സ
-
Part of speech
♪ പാർറ്റ് ഓഫ് സ്പീച്- നാമം
-
ശബ്ദ ഭേദം
-
Laconic speech
♪ ലാകാനിക് സ്പീച്- നാമം
-
ചുരുക്കിയ പ്രസംഗം
-
Farewell speech
- നാമം
-
വിടവാങ്ങൽ പ്രസംഗം