1. Spell

    ♪ സ്പെൽ
    1. നാമം
    2. മന്ത്രം
    3. വശീകരണം
    1. ക്രിയ
    2. മനസ്സിലാക്കുക
    1. നാമം
    2. ആശ്വസിപ്പിക്കുക
    3. അൽപസമയം
    1. ക്രിയ
    2. സൂചകമായിരിക്കുക
    1. നാമം
    2. തവണ
    3. ഇടവേള
    4. മുറ
    5. വിശ്രമം
    6. മോഹനം
    7. ഊഴം
    1. ക്രിയ
    2. ചൊല്ലുക
    3. വ്യക്തമായി പറയുക
    4. മാറിമാറിപ്രവർത്തിക്കൽ
    1. നാമം
    2. പ്രവർത്തനസമയം
    1. ക്രിയ
    2. തവണവച്ചു പ്രവർത്തിക്കുക
    1. നാമം
    2. തിരുക്ക്
    3. മന്ത്രശക്തി
    1. ക്രിയ
    2. തവണപ്രകാരമുള്ള ജോലി ഏറ്റടുക്കുക
    3. തവണക്കാരൻ ഇളവുനൽകുക
    4. അക്ഷരാനുസൃതമായെഴുതുക
    5. കഷ്ടപ്പെട്ടുച്ചരിക്കുക
    6. യഥാക്ഷരം ഉച്ചരിക്കുക
    7. മയക്കുവിദ്യ
    1. നാമം
    2. അഭിചാരം
    3. ക്രമമായി പറയൽ
    1. ക്രിയ
    2. ക്രമമായി പറയുക
    3. ചീപ്പ്
    4. അടപ്പ്
    5. ക്രമമായി പറയുകയോ എഴുതുകയോ ചെയ്യുക
    6. ക്രമമായി അക്ഷരങ്ങളെഴുതി വാക്കുകളുണ്ടാക്കുക
    7. എന്തെങ്കിലും വ്യക്തമായി പറയുകആഭിചാരം
    8. മന്ത്രശക്തിആപ്പ്
    1. നാമം
    2. ചീന്ത്മാറിമാറി പ്രവർത്തിക്കൽ
    3. ഊഴംആൾമാറിവയ്ക്കുക
  2. Spelling

    ♪ സ്പെലിങ്
    1. നാമം
    2. ഇംഗ്ലീഷ് അക്ഷരമാല
    3. അക്ഷരവിന്യാസം
    4. വർണ്ണ രചന
    1. -
    2. അക്ഷരംചൊല്ലൽ
    1. നാമം
    2. ലിപിവിന്യാസം
    3. അക്ഷരവിന്യാസ രീതി
    1. -
    2. അക്ഷരം കൂട്ടിയ എഴുതൽ
    1. വിശേഷണം
    2. അക്ഷരം സംബന്ധിച്ച
    3. അക്ഷരത്തെ സംബന്ധിച്ച
    1. നാമം
    2. അക്ഷരവിന്യാസരീതി
  3. Evil spell

    ♪ ഈവൽ സ്പെൽ
    1. നാമം
    2. ദുർമന്ത്രവാദം
  4. Spelling bee

    ♪ സ്പെലിങ് ബി
    1. -
    2. രണ്ടു ഭാഗക്കാർ മറുത്ത്
    3. ഇംഗ്ലീഷ് പദങ്ങളുടെ അക്ഷരം ചൊല്ലൽ
  5. Spell binding

    ♪ സ്പെൽ ബൈൻഡിങ്
    1. വിശേഷണം
    2. മന്ത്രം ജപിച്ചുവശീകരിച്ച
  6. Spells of yaga

    1. നാമം
    2. യാഗമന്ത്രങ്ങൾ
  7. Spelling check

    ♪ സ്പെലിങ് ചെക്
    1. നാമം
    2. കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പരിഹരിക്കാനുള്ള സംവിധാനം
  8. Mystic spell om

    1. നാമം
    2. ഓം എന്ന യോഗാത്മക മന്ത്രം
  9. Cast a spell on

    1. ഭാഷാശൈലി
    2. മന്ത്രശക്തികൊണ്ടെന്നപോലെ വശീകരിക്കുക
  10. Phonetic spelling

    ♪ ഫനെറ്റിക് സ്പെലിങ്
    1. നാമം
    2. ഓരോ ധ്വനിയേയും ഓരോ പ്രത്യേകലിപികൊണ്ടു കുറിക്കുന്ന ലേഖനസമ്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക