-
Spend
♪ സ്പെൻഡ്- ക്രിയ
-
വിനിമയം ചെയ്യുക
-
നാനാവിധമാക്കുക
-
പാഴാക്കുക
-
ക്ഷയിപ്പിക്കുക
-
വിനിയോഗിക്കുക
-
ശക്തിയില്ലാതാക്കുക
-
ചെലവഴിക്കുക
-
കഴിച്ചുകൂട്ടുക
-
നാളുകൾ കഴിക്കുക
-
ചെലവാക്കുക
-
അന്തം പ്രാപിക്കുക
-
സമയം ചെലവാക്കുക
-
കഴിയുക
-
ചെലവായിപ്പോവുക
-
ഉപയോഗിച്ചു തീരുക
-
Spending
♪ സ്പെൻഡിങ്- നാമം
-
വ്യയം
-
വിനിയോഗം
-
To spend idly
- ഭാഷാശൈലി
-
അലസമായിരിക്കുക
-
To spend time
♪ റ്റൂ സ്പെൻഡ് റ്റൈമ്- ക്രിയ
-
സമയംചിലവഴിക്കുക
-
Deficit spending
♪ ഡെഫസറ്റ് സ്പെൻഡിങ്- നാമം
-
കടം വാങ്ങി ചെലവു ചെയ്യൽ